tag:blogger.com,1999:blog-7584499046578316914.post326471797129719876..comments2023-04-13T20:35:47.252+05:30Comments on വട്ടുകേസുകള്‍: ഓണ സമ്മാനങ്ങള്‍ നല്കി !!!!പ്രേം I premhttp://www.blogger.com/profile/07751980680156490892noreply@blogger.comBlogger6125tag:blogger.com,1999:blog-7584499046578316914.post-5265771394881169302011-09-20T12:40:44.025+05:302011-09-20T12:40:44.025+05:30രാധ മാഡം : ഡ്രൈവിംഗ് പഠിച്ചിരുന്നെങ്കില്‍ കാറുകൊണ്...രാധ മാഡം : ഡ്രൈവിംഗ് പഠിച്ചിരുന്നെങ്കില്‍ കാറുകൊണ്ട് ഉപകാരം ഉണ്ടാകുമായിരുന്നില്ലേ ... ഇത്ര നല്ല കാര്‍ ചാക്ക് നൂല് കൊണ്ട് വലിച്ചു നടക്കേ... എന്തായാലും പാര്‍സല്‍ കിട്ടിയല്ലോ സന്തോഷം ... ഓണാശംസകള്‍ !!!പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-54312750811081604172011-09-20T12:39:53.351+05:302011-09-20T12:39:53.351+05:30നേനക്കുട്ടി... പാര്‍സല്‍ വരുന്നുണ്ട് കേട്ടോ ... ഷി...നേനക്കുട്ടി... പാര്‍സല്‍ വരുന്നുണ്ട് കേട്ടോ ... ഷിപ്പിലൂടെയാണ് അയച്ചിരിക്കുന്നത് ... കാലിഫോര്‍ണിയയിലേക്ക് രണ്ടുമൂന് കാര്‍ ഇതിന്റെ ഒന്നിച്ചു അയച്ചിട്ടുണ്ട് ... രണ്ടുമൂന് ദിവസത്തിനകം കൊച്ചിയിലെത്തും എത്തിയാല്‍ നേനക്കുട്ടിയെ അറിയിക്കും ... സന്തോഷായല്ലോ... കിട്ടിയാല്‍ അറിയിക്കാന്‍ മറക്കരുതേ....ഓണാശംസകള്‍ !!!പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-83959017818590995972011-09-19T14:36:51.161+05:302011-09-19T14:36:51.161+05:30ഇതൊക്കെ ഏതു നാട്ടിലാണുണ്ടായത്? നേരത്തെ അറിഞ്ഞില്ലല...ഇതൊക്കെ ഏതു നാട്ടിലാണുണ്ടായത്? നേരത്തെ അറിഞ്ഞില്ലല്ലോ.<br />സമ്മാനം കിട്ടിയവർക്കും കൊടുത്തവർക്കും കിട്ടാത്തവർക്കും കൊടുക്കാത്തവർക്കും എല്ലാം ആശംസകൾ...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-63492879454830023692011-09-18T19:33:46.216+05:302011-09-18T19:33:46.216+05:30ഇതിപ്പോ ഒന്നാം സമ്മാനം കിട്ടിയ ഞങ്ങളെ കളിയാക്കിയ പ...ഇതിപ്പോ ഒന്നാം സമ്മാനം കിട്ടിയ ഞങ്ങളെ കളിയാക്കിയ പോലെ ആയല്ലോ. ആരും ഇല്ലാതിരുന്നത് കൊണ്ട് വന്നവര്‍ക്ക് സമ്മാനം എന്ന്. അതേയ്, അനിയാ, എനിക്ക് കിട്ടിയ കാര്‍ മോള് കളിയ്ക്കാന്‍ എടുത്തപ്പം കീ കൊടുത്തിട്ട് ഓടുന്നു പോലും ഇല്ല. !! പിന്നെ അവള് അത് ചാക്ക് നൂല് കൊണ്ട് കെട്ടി വലിച്ചു നടക്കുന്നുണ്ട്.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-41247742795474188042011-09-18T10:03:37.710+05:302011-09-18T10:03:37.710+05:30പ്രേമേട്ടാ ..അപ്പൊ ഞാന്‍ പ്രതീക്ഷിച്ചപോലെ കാര്‍ എന...പ്രേമേട്ടാ ..അപ്പൊ ഞാന്‍ പ്രതീക്ഷിച്ചപോലെ കാര്‍ എനിക്ക് തന്നെ , സാധനം പാര്‍സല്‍ അയച്ചാല്‍ മതീട്ടോ.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-22651963845903296772011-09-17T17:55:28.840+05:302011-09-17T17:55:28.840+05:30ബ്ലോഗര്‍മാരുടെ അഭ്യര്‍ഥന മാനിച്ച് ഈ വര്‍ഷം മിസ്റ്റര...ബ്ലോഗര്‍മാരുടെ അഭ്യര്‍ഥന മാനിച്ച് ഈ വര്‍ഷം മിസ്റ്റര്‍ ബ്ലോഗറായി ഇടിവെട്ട് ലംബോധാരനും മിസ്സ് ബ്ലോഗിയായി കള്ളിയങ്കാട്ടു ഭാനുവിനെയും തിരഞ്ഞെടുത്തിരിക്കുന്നുപ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.com