tag:blogger.com,1999:blog-7584499046578316914.post3757637299865851382..comments2023-04-13T20:35:47.252+05:30Comments on വട്ടുകേസുകള്‍: മുത്തശ്ശിയും പഴമയുടെ മൊഴിമുത്തുകളുംപ്രേം I premhttp://www.blogger.com/profile/07751980680156490892noreply@blogger.comBlogger7125tag:blogger.com,1999:blog-7584499046578316914.post-74770200330402969082009-10-25T08:32:10.651+05:302009-10-25T08:32:10.651+05:30ഈ ഒരു പോസ്റ്റ് വായിച്ചിട്ട് രണ്ട് ദിവസം മറ്റൊന്നും...ഈ ഒരു പോസ്റ്റ് വായിച്ചിട്ട് രണ്ട് ദിവസം മറ്റൊന്നും തന്നെ ചിന്തിക്കാന്‍ കഴിഞ്ഞില്ല ഉറക്കത്തില്‍ പോലും ഈ വാക്കുകള്‍ തലക്കുള്ളില്‍ മുഴങ്ങികൊണ്ടിരുന്നു, എന്റെ മുത്തശ്ശിയെ പറ്റി എഴുതിയാല്‍ ഒരക്ഷരം വിടാതെ ഇതാവും വിവരണം എന്നതുകൊണ്ടു തന്നെ, ഒരു പക്ഷെ ആ കാലത്ത് ജീവിച്ചവരെല്ലാം ഒരേരീതിയില്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്നു വേണം പറയാന്‍ .. എന്നാലും ആ തലമുറ വീടും പരിസരവും നിറഞ്ഞു നിന്നു അവരുടെ കണ്ണും കാതും എത്താത്തിടമില്ല . ഇന്നത്തെ പോലത്തെ അണുകുടുംബമല്ല വലിയ കൂട്ടു കുടുംബമാണ് അവര്‍ നയിച്ചിരുന്നത് എല്ലാവരുടെയും കാര്യത്തില്‍ കരുതല്‍ പ്രത്യേക സ്നേഹം അത് ആ മുത്തശ്ശിമാരുടെ മാത്രം കഴിവായിരുന്നു. അയലത്ത് ഉള്ളവര്‍ക്ക് പോലും എന്തെലും വയ്യായ്ക വന്നാല്‍ അവിടെ പാഞ്ഞെത്തും .. ആരു വന്നാലും അവര്‍ക്ക് ഭക്ഷണം അതു അത്ര വലിയ ധനികരായിട്ടല്ല വീട്ടില്‍ ഉള്ളതിന്റെ പങ്ക് കൊടുക്കാന്‍ ഒരു മടിയും ഇല്ല. ആ മുത്തശ്ശിമാര്‍ വലിയ സര്‍വ്വകലാശാല ബിരുദാനന്തര ബിരുദധാരികള്‍ ഒന്നും അല്ലായിരുന്നു പക്ഷെ അവര്‍ പകര്‍ന്നു തന്ന സംസ്കാരം സ്നേഹം ദയ അത് തികച്ചും പവിത്രമായ അനുഗ്രഹമായിരുന്നു. അതനുഭവിച്ചു വളരാനായത് ജീവിതത്തിന്റെ അമൂല്യസമ്പത്ത് തന്നെ എന്നു നിസംശയം പറയാം ....
പോസ്റ്റിനു ഒരിക്കല്‍ കൂടി നന്ദി ....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-12973229125374175252009-10-22T23:52:54.623+05:302009-10-22T23:52:54.623+05:30എനിക്ക് മുത്തശ്ശിമാര്‍ ഒരു മുത്തശ്ശി കഥ പോലെ മാത്ര...എനിക്ക് മുത്തശ്ശിമാര്‍ ഒരു മുത്തശ്ശി കഥ പോലെ മാത്രം. രണ്ടു മുത്തശ്ശിമാരും കൊണ്ഞിച്ച ഓര്മ പോലും എനിക്കില്ല... ചിലപ്പോ ഞാന്‍ ഉണ്ടായപ്പോഴേക്കും വയ്യായ്ക കൊണ്ടാവാം.. എന്തായാലും സ്നേഹം തുളുമ്പുന്ന ഒരു മുത്തശ്ശി ഉള്ളത് അനുഗ്രഹം തന്നെ.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-8430552698900938952009-10-20T10:50:11.272+05:302009-10-20T10:50:11.272+05:30ഒരു നുറുങ്ങ്, അവര്‍ നിഷ്കളങ്കര്‍ അല്ലേ..
എഴുത്തുകാ...ഒരു നുറുങ്ങ്, അവര്‍ നിഷ്കളങ്കര്‍ അല്ലേ..
എഴുത്തുകാരി, മുത്തശ്ശിയും കുട്ടികളും ഉച്ചത്തില്‍ പറയുന്നു. കാരണം മനസ്സു ശുദ്ധം.
ഗീത, പിന്നെ പറയാനുണ്ടോ.
എല്ലാവര്ക്കും നന്ദി.പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-10591168641669280722009-10-19T22:39:39.313+05:302009-10-19T22:39:39.313+05:30മുത്തശ്ശി പിറുപിറുക്കുമെങ്കിലും, അങ്ങനൊരാള് വീട്ട...മുത്തശ്ശി പിറുപിറുക്കുമെങ്കിലും, അങ്ങനൊരാള് വീട്ടിലുള്ളത് ഒരു ഐശ്വര്യമല്ലേ?

എനിക്കെന്റെ അമ്മൂമ്മയെ ഓര്‍മ്മ വരുന്നു.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-78606621095777819482009-10-19T18:58:10.916+05:302009-10-19T18:58:10.916+05:30മുത്തശ്ശിമാര്‍ മനസ്സില്‍ തോന്നിയതു അപ്പഴപ്പോള്‍ ഉറ...മുത്തശ്ശിമാര്‍ മനസ്സില്‍ തോന്നിയതു അപ്പഴപ്പോള്‍ ഉറക്കെ പറയുന്നു എന്നു മാത്രം, അതാണവരുടെ രീതി. എല്ലാവരോടും സംസാരിച്ചുകൊണ്ടേയിരിക്കുക, കാണുന്ന കുറ്റങ്ങള്‍ കയ്യോടെ പറയുക, തുടങ്ങി. ഇപ്പോള്‍ അതല്ലല്ലോ. ചിരി, സംസാരം,എല്ലാം മിനിമം. മറ്റുള്ളവരുടെ കാര്യം അന്വേഷിക്കുന്നതെന്തിനു് എന്ന തോന്നല്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-1169501889357946252009-10-19T16:47:29.159+05:302009-10-19T16:47:29.159+05:30മുത്തശ്ശീടെം,കുഞ്ഞ്വളുടേം മനസ്സ് ഒരു പോലാ മാഷെ!!
ര...മുത്തശ്ശീടെം,കുഞ്ഞ്വളുടേം മനസ്സ് ഒരു പോലാ മാഷെ!!
രണ്ടൂട്ട്രര്ക്കും ദ്വേഷ്യം നാവിന്തുമ്പിലേള്ളൂ!!
മനസ്സിന്റാത്തു ഒട്ടുംണ്ടാവില്യാട്ടോ!!
രണ്ടാള്‍ടേം ആ ചിറി കണ്ടീലേ!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-7017717177729296172009-10-19T11:59:47.056+05:302009-10-19T11:59:47.056+05:30ശൈശവം മുതല്‍ ശൈശവം(വാര്ദ്ദക്ക്യശൈശവം)വരെ എന്നല്ലേ...ശൈശവം മുതല്‍ ശൈശവം(വാര്ദ്ദക്ക്യശൈശവം)വരെ എന്നല്ലേ! മുത്തശ്ശിക്കും ചെറിയകുട്ടികളെപ്പോലെ വീറും വാശിയും. വാക്കുംപ്രവര്‍ത്തിയും സദ്ദാംഹുസ്സൈനിന്റെതാണെങ്കില് മനസ്സു മദര്‍ തെരേസയുടെയും.പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.com