tag:blogger.com,1999:blog-7584499046578316914.post5853363355436065897..comments2023-04-13T20:35:47.252+05:30Comments on വട്ടുകേസുകള്‍: നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ് !!പ്രേം I premhttp://www.blogger.com/profile/07751980680156490892noreply@blogger.comBlogger32125tag:blogger.com,1999:blog-7584499046578316914.post-90322147170234439952012-02-16T09:32:19.935+05:302012-02-16T09:32:19.935+05:30അമ്മൂട്ടി,
നന്ദി, വീണ്ടും വരിക
ഒരു കുഞ്ഞുമയില്പീ...അമ്മൂട്ടി,
നന്ദി, വീണ്ടും വരിക
ഒരു കുഞ്ഞുമയില്‍പീലി,
നന്ദി,
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം,
ഒരിക്കലുമല്ല കേട്ടോ, കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുമ്പോള്‍ വിട്ടുപോയതാണ്, അറിയാതെ പറ്റിപ്പോയതാണ് ക്ഷമിച്ചേക്കൂ... എന്തിനു ഒഴിവാക്കണം, നന്ദി.പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-67386092058983199122012-02-13T16:16:34.144+05:302012-02-13T16:16:34.144+05:30എന്റെ പേര് മറുപടിയിൽ നിന്നും ശരിക്കും ഒഴിവാക്കിയാത...എന്റെ പേര് മറുപടിയിൽ നിന്നും ശരിക്കും ഒഴിവാക്കിയാതാണൊ ഭായ്...? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-48527153925618495302012-02-03T19:42:04.936+05:302012-02-03T19:42:04.936+05:30പരിധിക്ക് പുറത്തുള്ള ഈ കവിത നന്നായി കേട്ടോ ആശംസകള്‍...പരിധിക്ക് പുറത്തുള്ള ഈ കവിത നന്നായി കേട്ടോ ആശംസകള്‍ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-46654314040872895892012-01-30T14:57:57.018+05:302012-01-30T14:57:57.018+05:30mm..kollam..
ennayalum oru nal ella parikum purath...mm..kollam..
ennayalum oru nal ella parikum purath akendathalle?hehehഅമ്മൂട്ടിhttps://www.blogger.com/profile/07990623873363242984noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-20212677853440592782012-01-30T10:20:59.319+05:302012-01-30T10:20:59.319+05:30എഴുത്തുകാരി,
അതിനു നമുക്ക് പരിധിയുണ്ടോ?
അരീക്കോ...എഴുത്തുകാരി,
അതിനു നമുക്ക് പരിധിയുണ്ടോ?

അരീക്കോടന്‍,
നന്ദി

Shukoor,
ആയിരുന്നോ?

ajiive jay,
ദൈവവും പണത്തിനു പിറകേയല്ലേ ഈയിടെ..

എം.അഷ്റഫ്,
നന്ദി

അക്ഷി,
സത്യം... വീണ്ടും വരിക

വി.എ,
നന്ദി

മാനവധ്വനി,
അപ്പോള്‍ രൂപയാണ് പരിധി ഉയര്‍ത്തുന്നതും താഴ്ത്തുന്നതും അല്ലേ

എല്ലാവര്ക്കും ഒരിക്കല്‍കൂടി നന്ദി പറയുന്നു.പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-85988896028006643152012-01-28T13:15:33.348+05:302012-01-28T13:15:33.348+05:30താങ്കൾ ഫ്രെൻഡിന്റെ പരിധിക്കു പുറത്താണെങ്കിൽ എനിക്ക...താങ്കൾ ഫ്രെൻഡിന്റെ പരിധിക്കു പുറത്താണെങ്കിൽ എനിക്കു സംശയമുണ്ട്.. താങ്കൾ എത്ര രൂപ കടം വാങ്ങിയിരിക്കണം...അറ്റ് ലീസ്റ്റ് ചോദിച്ചിരിക്കണം?(ആത്മഗതം)

നന്നായിരുന്നു താങ്കളുടെ വരികൾ.. അഭിനന്ദനങ്ങൾ!മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-32710603032118399322012-01-27T21:19:53.781+05:302012-01-27T21:19:53.781+05:30.......കുറേ വരികളെഴുതി ‘ഗദ്യകവിത’യെന്നെങ്കിലും കാണ..........കുറേ വരികളെഴുതി ‘ഗദ്യകവിത’യെന്നെങ്കിലും കാണിക്കാതെ ‘കവിത’യാക്കുന്ന രീതി വളരെയേറിയ ഇക്കാലത്ത്, ലേബലിൽ ‘നേരംപോക്കുകൾ’ എന്നുകൊടുത്ത താങ്കളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. സമയത്തിന്റെ ലാഭപ്പെടുത്തലിൽ എവിടേയും എല്ലാവരും പരിധിക്കു പുറത്താണെന്ന നല്ല ആശയം നല്ലതുപോലെ പ്രതിഫലിപ്പിച്ചു. അനുമോദനങ്ങൾ......വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-85808858541879426162012-01-27T20:47:42.918+05:302012-01-27T20:47:42.918+05:30പരിതി ഉള്ളവരല്ലേ മാഷെ പരിതിക്ക് പുറത്താവുകയോള്ളൂ.....പരിതി ഉള്ളവരല്ലേ മാഷെ പരിതിക്ക് പുറത്താവുകയോള്ളൂ....അന്തമില്ലാത്ത പരിതികള് ഇല്ലാത്ത ലോകം അല്ലെ നമ്മുടേത് ...നന്നായിടുണ്ട്...Anonymoushttps://www.blogger.com/profile/09185649148682951529noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-6104815052030589452012-01-27T17:57:41.220+05:302012-01-27T17:57:41.220+05:30പരിധി ഉയര്‍ത്താന്‍ ഒരു വഴിയുമില്ല.
പരിധി കടന്നവരൊ...പരിധി ഉയര്‍ത്താന്‍ ഒരു വഴിയുമില്ല.
പരിധി കടന്നവരൊക്കെയും തോല്‍ക്കും, ഞാനും
അന്തസ്സും നിന്ദ്യതയും കീഴ്മേല്‍ മറിയും
വിഭജനത്തിനുള്ള മാനദണ്ഡങ്ങള്‍ മാറും
അന്തസ്സും പ്രൗഢിയും നടിച്ചവര്‍ താഴെ,
നിന്ദിതരെന്ന് കല്പിച്ചു കൂട്ടി മുദ്രയടിച്ചവര്‍ മുകളില്‍.

നല്ല കവിതക്ക് ഒരായിരം അഭിനന്ദനങ്ങള്‍.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-16401009689642571182012-01-27T10:53:08.996+05:302012-01-27T10:53:08.996+05:30no one cares for those who are out of range......n...no one cares for those who are out of range......not even the telephone giants...Daivavum avarude koottukoodiyo? best wishesajiive jayhttps://www.blogger.com/profile/15868641686364851301noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-76930257071299181822012-01-26T02:28:44.766+05:302012-01-26T02:28:44.766+05:30ഓ.. അപ്പൊ ഞാനും പരിധിക്കു പുറത്തായിരുന്നോ?ഓ.. അപ്പൊ ഞാനും പരിധിക്കു പുറത്തായിരുന്നോ?TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-40777297391100667722012-01-24T19:47:23.217+05:302012-01-24T19:47:23.217+05:30സത്യം...സത്യം...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-89411964461351537992012-01-24T12:15:49.673+05:302012-01-24T12:15:49.673+05:30എല്ലാവരും പരിധിക്കു പുറത്താണല്ലേ?എല്ലാവരും പരിധിക്കു പുറത്താണല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-7436462626960026392012-01-23T10:42:16.990+05:302012-01-23T10:42:16.990+05:30Satheesan , നന്ദി ... : )
മുസാഫിര്‍ , വാസ്തവം.
Fou...Satheesan , നന്ദി ... : )
മുസാഫിര്‍ , വാസ്തവം.
Fousia , പരിധിയില്‍ തന്നെ ഉണ്ട്.
Vp Ahmed , നന്ദി ... : )
ishaqh , നന്ദി ... : )
MyDreams , നന്ദി...പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-10603249405904389302012-01-22T12:22:42.082+05:302012-01-22T12:22:42.082+05:30മരിച്ചു പോയവരുടെ ലോകത്ത് മരികാതെ ജീവിക്കുന്നു ......മരിച്ചു പോയവരുടെ ലോകത്ത് മരികാതെ ജീവിക്കുന്നു ......M N വിജയന് മാഷിനെ വാക്കുകള്‍ ഓര്‍ക്കുന്നുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-13874319454292554982012-01-21T16:12:20.213+05:302012-01-21T16:12:20.213+05:30ഇതു വട്ട്കേസ് തന്നെ..!
എന്നാലും എന്തിനും ഒരു പരിധി...ഇതു വട്ട്കേസ് തന്നെ..!
എന്നാലും എന്തിനും ഒരു പരിധിയൊക്കെ വേണം..
നിങ്ങളിപ്പോള്‍ പരിധിക്കു പുറത്താണ്..!!
ഇഷ്ടമായി...:)ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-17605936154029405372012-01-21T12:52:33.721+05:302012-01-21T12:52:33.721+05:30അങ്ങനെയങ്ങ് പരിധിക്ക് പുറത്താകാന്‍ തോന്നുന്നില്ല. ...അങ്ങനെയങ്ങ് പരിധിക്ക് പുറത്താകാന്‍ തോന്നുന്നില്ല. എല്ലാം നമ്മുടെ പരിധിയില്‍ തന്നെ ഉണ്ട്.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-54857445431631954272012-01-21T11:37:21.885+05:302012-01-21T11:37:21.885+05:30അറിഞ്ഞതും നുണഞ്ഞതും എല്ലാം പരിധിക്കു പുറത്താണ്.
...അറിഞ്ഞതും നുണഞ്ഞതും എല്ലാം പരിധിക്കു പുറത്താണ്.
നമ്മളപ്പോള്‍ എന്തിന്റെ അകാത്താണ്.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-35712373664187384702012-01-21T00:27:14.540+05:302012-01-21T00:27:14.540+05:30എല്ലാമൊരുനാള്‍ പരിധിക്കു പുറത്താകും
ഞാനും നിങ്ങളും...എല്ലാമൊരുനാള്‍ പരിധിക്കു പുറത്താകും
ഞാനും നിങ്ങളും ഭൂമിയും ഈ പ്രപഞ്ചവും. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-35748688393486889482012-01-20T21:09:34.893+05:302012-01-20T21:09:34.893+05:30ശരിയാണ്,
എല്ലാരും പരിതിക്ക് പുറത്താണ്..
പരീദും ഫ...ശരിയാണ്,
എല്ലാരും പരിതിക്ക് പുറത്താണ്..
പരീദും ഫരീദയും പരിതിക്ക് പുറത്താണ്..
എന്തിനു പറയ്ണു...?
പരിതിയും ഇപ്പോള്‍ പരിതിക്ക് പുറത്താണ്..!!!മുസാഫിര്‍https://www.blogger.com/profile/16603691202776151435noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-68213984378038704152012-01-20T17:18:34.116+05:302012-01-20T17:18:34.116+05:30പഴയൊരു സഹപാഠിയെ നാളുകള്‍
ഏറെയായി പലവട്ടം വിളിക്കുന...പഴയൊരു സഹപാഠിയെ നാളുകള്‍
ഏറെയായി പലവട്ടം വിളിക്കുന്നു
എന്നും പരിധിക്കു പുറത്താണ്
നാളുകള്‍ക്കൊടുവില്‍ ഒരുനാള്‍
ഒരു മറുമൊഴി സുഹൃത്തേ
നീ എപ്പോഴും പരിധിക്കു പുറത്താണല്ലോSatheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-24721794567153517542012-01-20T09:25:18.891+05:302012-01-20T09:25:18.891+05:30Echmukutty ,എന്തിനു സങ്കടം ആസ്വദിക്കൂ ജീവിതം
ശ്രീ...Echmukutty ,എന്തിനു സങ്കടം ആസ്വദിക്കൂ ജീവിതം

ശ്രീ , എവിടെയാ മാഷെ, കാണാനേ ഇല്ലാല്ലോ ? സത്യം എന്നത് മാത്രമാണ് ഏറ്റവും വലിയതും

പട്ടേപ്പാടം റാംജി, നമുക്ക് പ്രതീക്ഷിക്കാം അല്ലേ ... :)

മുകിൽ , നമ്മുടേതോ ... ആദ്യം വരികയല്ലേ വട്ടുകേസുകളുടെ ലോകത്തേക്ക് സ്വാഗതം ...

ഇന്‍ഡ്യാഹെറിറ്റേജ് , വേരുതെയിരിക്കാണോ ... തീരെ പറ്റില്ല ...

Animesh , നമുക്ക് പ്രത്യാശിക്കാം.

ഇസ്മയില്‍ അത്തോളി , സത്യമാണ്

mini//മിനി , വാസ്തവം, പരിധിയെ ഒഴിവാക്കാം അല്ലേ ... : )

sidheek Thozhiyoor , നന്ദി ... : )പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-41957682448010190322012-01-19T23:26:20.736+05:302012-01-19T23:26:20.736+05:30എല്ലാമൊരുനാള്‍ പരിധിക്കു പുറത്താകും
ഞാനും നിങ്ങളും...എല്ലാമൊരുനാള്‍ പരിധിക്കു പുറത്താകും
ഞാനും നിങ്ങളും ഭൂമിയും ഈ പ്രപഞ്ചവും...
നല്ലൊരു ഒടുക്കം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-34068674971727920672012-01-19T12:24:38.720+05:302012-01-19T12:24:38.720+05:30പരിധി ഓരോ വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു, എന്ന് മാ...പരിധി ഓരോ വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു, എന്ന് മാത്രം.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-33890582730006241562012-01-19T12:08:56.300+05:302012-01-19T12:08:56.300+05:30ഒരു പാട് ജീവിതങ്ങള്‍ ഇപ്പോള്‍ പരിധിക്കു പുറത്താണ് ...ഒരു പാട് ജീവിതങ്ങള്‍ ഇപ്പോള്‍ പരിധിക്കു പുറത്താണ് .....ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.com