tag:blogger.com,1999:blog-7584499046578316914.post7434976905289103528..comments2023-04-13T20:35:47.252+05:30Comments on വട്ടുകേസുകള്‍: ഒടുക്കത്തെ " ഡിസ്ക്കഷന് "പ്രേം I premhttp://www.blogger.com/profile/07751980680156490892noreply@blogger.comBlogger8125tag:blogger.com,1999:blog-7584499046578316914.post-35402968301165858832012-08-07T19:42:08.309+05:302012-08-07T19:42:08.309+05:30ഹരിനാഥിന്റെ അഭിപ്രായത്തിനു കീഴിലൊരു ഒപ്പ്.ഹരിനാഥിന്റെ അഭിപ്രായത്തിനു കീഴിലൊരു ഒപ്പ്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-42891679715120045582012-06-11T14:40:08.027+05:302012-06-11T14:40:08.027+05:30vettathan - സത്യാ അത്... എല്ലാം കഴിഞ്ഞ് പറഞ്ഞിട്ടെ...vettathan - സത്യാ അത്... എല്ലാം കഴിഞ്ഞ് പറഞ്ഞിട്ടെന്തു കാര്യം. നന്ദി
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage - കാലം മാറിമറയുന്നു . നന്ദി
mini//മിനി said...അതെ എല്ലാം കഴിഞ്ഞ്....നന്ദി
പട്ടേപ്പാടം റാംജി - മാതാ പിതാക്കള്‍ ശ്രദ്ദിച്ചാല്‍ മാത്രം മതി
Harinath - വിശദമായി അറിയിച്ചല്ലോ ... വളരെ നന്ദി.പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-65976091363286443512012-05-31T18:05:13.341+05:302012-05-31T18:05:13.341+05:30ഏതുജോലിക്കുവേണ്ടിയുള്ള ‘ഡിഷ്കഷനാ’യാലും ഇങ്ങനെ സംഭവ...ഏതുജോലിക്കുവേണ്ടിയുള്ള ‘ഡിഷ്കഷനാ’യാലും ഇങ്ങനെ സംഭവിച്ചേക്കാം; കാര്യങ്ങളെയും സാഹചര്യങ്ങളെയും തിരിച്ചറിയാനാവുന്നില്ലെങ്കിൽ. സിനിമയിലോ സീരിയലിലോ അഭിനയിക്കുന്നത് തരംതാഴ്ന്ന കാര്യമല്ല. അതിൽ അഭിനയിക്കുന്നവർ മോശക്കാരാണെന്ന ധാരണ പടർത്തരുത്. അതും അതിക്രമത്തിന് കാരണമായേക്കാം.

മാതാപിതാക്കൾ മാത്രം ശ്രദ്ധിച്ചാൽ കുട്ടികൾ ഒരുപരിധി വരെ രക്ഷപെടും; അതിനപ്പുറം പറ്റില്ല. കുട്ടികളായാലും മുതിർന്നവരായാലും മാതാപിതാക്കളോ കുടുംബാംഗങ്ങളോ അല്ലാത്ത ആളുകളുമായി ഇടപെടേണ്ടിവരുന്ന സന്ദർഭങ്ങൾ നിരവധിയാണ്. അപ്പോഴെല്ലാം അർഹമായ പരിഗണന കിട്ടണം. മുന്നിൽ വരുന്നവരെ വേണ്ടവിധം പരിഗണിക്കാനുള്ള ബോധം ഓരോരുത്തർക്കും ഉണ്ടാവണം. നിർബന്ധമായും. ഇങ്ങനെയൊരു കാഴ്ചപ്പാടും നിയമവും വളർത്തിയെടുക്കണം.
സമൂഹജീവിയായ മനുഷ്യന് സുരക്ഷയെക്കരുതി കുടുംബാംഗങ്ങൾക്കിടയിൽ ഒതുങ്ങേണ്ടിവരുമ്പോൾ, അല്ലെങ്കിൽ മറ്റുള്ളവരെയെല്ലാം ഭയത്തോടെ കരുതേണ്ടിവരുമ്പോൾ എല്ലാം ആ വ്യക്തിയുടെ വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കുന്നു. ഇങ്ങനെ ഭയത്തിൽ കഴിയുന്നവർ അടുത്ത തലമുറയിലേക്കുകൂടി അത് വ്യാപിപ്പിക്കുന്നു. തീർച്ചയായും ഇതിൽ നിന്നും രക്ഷപെടാൻ ആത്മർത്ഥമായി പരിശ്രമിക്കണം. അതിന് അന്യരുടെ സുരക്ഷയിൽ തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് മനസ്സിലാക്കണം.

-- കുട്ടികൾക്കുള്ള നിർദ്ദേശം
-- മാതാപിതാക്കൾക്കുള്ള നിർദ്ദേശം
-- സമൂഹത്തിനുള്ള നിർദ്ദേശം
ഇതുമൂന്നും ആവശ്യമാണ്. എന്നാൽ മൂന്നാമത്തേത് കാണാറേയില്ല.

സ്കൂളിൽ പോകുന്ന കുട്ടികളുടെ കാര്യത്തിൽ, തങ്ങളാണ് കുട്ടികളെ സംരക്ഷിക്കുന്നതെന്ന് മാതാപിതാക്കൾ വിചാരിക്കും. കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കേണ്ടത് മാതാപിതാക്കളുടെ കടമാണെന്നും തങ്ങൾക്ക് അതിൽ കാര്യമൊന്നുമില്ലെന്നും വഹനമോടിക്കുന്ന ഡ്രൈവർമാർ പറഞ്ഞാൽ...?! അങ്ങനെ, കുടുംബാംഗങ്ങളല്ലാത്ത ഒട്ടനവധി ആളുകളുടെ സഹകരണവും സന്മനസ്സും ഉണ്ടായാലേ ഇവിടം സുരക്ഷിതവും സമാധാനപരവും ആകൂ. അത്തരം ആശയങ്ങൾ പ്രചരിപ്പിക്കാം.

പ്രേം,

പോസ്റ്റ് നന്നായി. എനിക്ക് പറയാനുള്ള ചില കാര്യങ്ങൾ പറയാൻ അവസരവും കിട്ടി. നന്ദി...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-83504461812220075982012-05-31T17:22:16.760+05:302012-05-31T17:22:16.760+05:30This comment has been removed by the author.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-292363455831009392012-05-30T20:41:34.804+05:302012-05-30T20:41:34.804+05:30ഇന്നത്തെ മാധ്യമ കാഴ്ചകളാണ് ഒരു സംസ്കാരമായി ചിലരെല്...ഇന്നത്തെ മാധ്യമ കാഴ്ചകളാണ് ഒരു സംസ്കാരമായി ചിലരെല്ലാം കൊണ്ടുനടക്കുന്നത്. സ്വപ്നലോകത്ത് മാത്രം സഞ്ചരിക്കുന്ന ഈ പ്രായത്തില്‍ തീര്‍ച്ചയായും മാതാപിതാക്കള്‍ ശ്രദ്ധിക്കണം എന്ന് തന്നെയാണ് എനിക്കും തോന്നുന്നത്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-24738137010858042652012-05-30T19:08:00.577+05:302012-05-30T19:08:00.577+05:30എന്നിട്ട് നിലവിളിക്കും ‘എന്നെ പീഡിപ്പിച്ചേ’ എന്നും...എന്നിട്ട് നിലവിളിക്കും ‘എന്നെ പീഡിപ്പിച്ചേ’ എന്നും പറഞ്ഞ്,,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-39528071435985040212012-05-30T17:45:11.428+05:302012-05-30T17:45:11.428+05:30ടിവിയില്‍ കാണുന്ന പരസ്യങ്ങളും കണ്ണഞ്ചിക്കുന്ന പളപള...ടിവിയില്‍ കാണുന്ന പരസ്യങ്ങളും കണ്ണഞ്ചിക്കുന്ന പളപളപ്പുകളും വിവരമില്ലാത്ത മനസുകളെ മയക്കുന്നു.
അച്ഛനമ്മമാര്‍ പറയുന്നതു കൊണ്ടൊന്നും അത് നിലക്കുമെന്നു തോന്നുന്നില്ല. പറഞ്ഞാല്‍ അവര്‍ ശത്രുക്കളാകും.

കാലം പോയ പോക്കെ :(ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-67726263315974104192012-05-30T15:07:45.107+05:302012-05-30T15:07:45.107+05:30മലയാളി പെണ് കുട്ടികള്‍ക്ക് ബുദ്ധി എന്നൊന്നില്ല എന...മലയാളി പെണ് കുട്ടികള്‍ക്ക് ബുദ്ധി എന്നൊന്നില്ല എന്ന മട്ടിലാണ് പെരുമാറ്റം.അവസാനം പീഡനം എന്നു വിലപിച്ചിട്ടെന്ത് കാര്യം.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com