tag:blogger.com,1999:blog-7584499046578316914.post8468267038924583639..comments2023-04-13T20:35:47.252+05:30Comments on വട്ടുകേസുകള്‍: " സത്യസന്ധനായ കണ്ടക്ടര്‍, പാവം മോഷ്ടാവായി "പ്രേം I premhttp://www.blogger.com/profile/07751980680156490892noreply@blogger.comBlogger9125tag:blogger.com,1999:blog-7584499046578316914.post-89132572892737873082010-11-10T02:10:48.826+05:302010-11-10T02:10:48.826+05:30ഇതെവിടാണ് മാഷേ?ഇതെവിടാണ് മാഷേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-12982590634277214352010-04-03T16:29:14.331+05:302010-04-03T16:29:14.331+05:30പാവം കണ്ടക്ടര്‍!പാവം കണ്ടക്ടര്‍!Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-2110762058575004362010-02-07T22:04:40.622+05:302010-02-07T22:04:40.622+05:30അതെ,
ആ കള്ളന് അല്ലെങ്കില്‍ കള്ളി അതു് പ്രേമിന്റെ...അതെ,
ആ കള്ളന് അല്ലെങ്കില്‍ കള്ളി അതു് പ്രേമിന്റെ പോക്കറ്റില്‍ ഇട്ടിരുന്നെങ്കിലോ! അതു ചെയ്യാഞ്ഞതു ഭാഗ്യം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-24526998969537189902010-02-07T19:24:10.382+05:302010-02-07T19:24:10.382+05:30രണ്ടു സംഭവങ്ങളും വായിച്ചു. ഏതായാലും conductor ന്...രണ്ടു സംഭവങ്ങളും വായിച്ചു. ഏതായാലും conductor ന്റെ പോക്കെറ്റില്‍ ഇടുന്നതിനു പകരം അത് പ്രേമിന്റെ പോക്കറ്റില്‍ ഇടാഞ്ഞത് ബഘ്യം !! പിന്നെ , ഞങ്ങളുടെ നാട്ടില്‍ ഒക്കെ ഉള്ള ചൊല്ല് " അണ്ടിതിന്ന അണ്ണാനെപ്പോലെ " എന്നല്ല, "അണ്ടി കളഞ്ഞ അണ്ണാനെ പോലെ" എന്നാണ്. :)raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-74294901275396170092010-01-27T18:25:30.280+05:302010-01-27T18:25:30.280+05:30ശ്രീ,
അന്നുതന്നെ നടന്ന സംഭവമല്ലേ, അതാണ് ഒന്നിച്ചാ...ശ്രീ,
അന്നുതന്നെ നടന്ന സംഭവമല്ലേ, അതാണ് ഒന്നിച്ചാക്കിയത്. നന്ദി.

റ്റോംസ്,
ഈ വഴി വന്നതില്‍ വളരെ നന്ദി. വീണ്ടും വരിക

അഭി,
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-69004259075605851972010-01-25T12:46:21.056+05:302010-01-25T12:46:21.056+05:30പാവം കണ്ടക്ടര്‍!

ടീച്ചര്‍ മാര്‍ക്ക് പൊതു...പാവം കണ്ടക്ടര്‍!

ടീച്ചര്‍ മാര്‍ക്ക് പൊതുവേ വാല്യൂവേഷന്‍ ക്യാമ്പില്‍ നിനും തിരിച്ചു വന്നാല്‍ ഒരു പാട് രസകരമായ അനുഭവങ്ങള്‍ കാണും പങ്കുവക്കാന്‍ , പലപ്പോഴും വളരെ രസമായി തോന്നാറുണ്ട് ...........

വളരെ നന്നായിരിക്കുന്നു പോസ്റ്റുകള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-29779231494783378662010-01-25T00:46:04.872+05:302010-01-25T00:46:04.872+05:30പ്രേം ചേട്ടാ,
അനുഭവങ്ങള്‍ ഇത്ര മനോഹരമായി എഴുതിയ താ...പ്രേം ചേട്ടാ,
അനുഭവങ്ങള്‍ ഇത്ര മനോഹരമായി എഴുതിയ താങ്കള്‍ക്ക് ഒരു പാട് നന്ദി.
നല്ല വായന സമ്മാനിച്ച താങ്കള്‍ക്ക് ആശംസകള്‍..!!
www.tomskonumadam.blogspot.comAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-22985842939250390602010-01-24T15:11:12.890+05:302010-01-24T15:11:12.890+05:30പാവം കണ്ടക്ടര്‍!

വല്യമ്മയ്ക്ക് ഇനിയും അതു പോല...പാവം കണ്ടക്ടര്‍!

വല്യമ്മയ്ക്ക് ഇനിയും അതു പോലെ കുറേ കഥകള്‍ പറയാന്‍ കാണുമല്ലോ അല്ലേ മാഷേ?

രണ്ടു സംഭവങ്ങള്‍ രണ്ട് പോസ്റ്റായി തന്നെ എഴുതാമായിരുന്നല്ലോ. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7584499046578316914.post-32896286987686143292010-01-24T12:40:41.921+05:302010-01-24T12:40:41.921+05:30കള്ളനെപ്പിടിക്കാനുള്ള കണ്ടക്ടരുടെ വീറും വാശിയും പ്...കള്ളനെപ്പിടിക്കാനുള്ള കണ്ടക്ടരുടെ വീറും വാശിയും പ്രകടനങ്ങളും വളരെ ഗംഭീരമായിരുന്നു. എന്നിട്ടും പാവം സ്വന്തം പോക്കറ്റ് ശ്രദ്ധിക്കാന്‍ അതിനിടയില്‍ സാധിക്കാതെ പോയി.

'വിധിയുടെ കോപ്രായം' അല്ലാതെന്തു പറയാന്‍...

അന്ന് നമ്മള് ഉത്തരപ്പേപ്പറില്‍ എഴുതിയ വലിയ വലിയ തത്ത്വങ്ങളും, സിദ്ധാന്തങ്ങളും ടീച്ചര്‍മാര്‍ക്ക് തമാശയും നേരമ്പോക്കുകളും.

ഇതെന്താ കഥ !!! കലികാലം അത്രതന്നെ....പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.com