Sunday, March 13, 2011

മാജിക്‌ പെന്‍സില്‍

ഒത്തിരി നാളുകളായില്ലേ നിങ്ങളെ എല്ലാവരെയും കണ്ടിട്ടല്ലേ !!! !!! ഇടയ്ക്കൊക്കെ ബ്ലോഗ്‌ കാണാറുണ്ടായിരുന്നു .... ഈയിടെ നാട്ടില്‍ കണ്ണൂരില്‍ ഒരു പരസ്യ ഏജന്‍സി തുടങ്ങി. അതിന്റെ ഓരോരോ തിരക്കും .... അത്രേ ഉള്ളു ....magicpencil എന്നാണ് ഏജന്‍സിയുടെ പേര്
നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം .... ഉണ്ടാകുമെന്നും എനിക്കറിയാം .....










... നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് മലബാര്‍ ഭാഗത്ത് പൂരമഹോത്സവം അമ്പലങ്ങളില്‍ നടന്നു കൊണ്ടിരിക്കയാണ് ..കുട്ടികളുടെ പൂവിളികള്‍ ഉയര്‍ന്നു വരുന്നു .... എല്ലാവര്ക്കും സന്തോഷം ... എവിടെയും .....