Showing posts with label ഇന്നത്തെ തമാശ. Show all posts
Showing posts with label ഇന്നത്തെ തമാശ. Show all posts

Tuesday, April 5, 2011

വിഷുക്കൈനീട്ടം

വിഷു അടുത്തുവന്നു......
പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് വിഷു. മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരെല്ലാം തന്നെ വിഷു തങ്ങളുടെ രചനകള്‍ക്കു വിഷയമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മലയാറ്റൂരിന്റെ വിഷുക്കൈനീട്ടം.