Saturday, December 12, 2009

ബ്ലോഗരും ക്രിസ്തുമസ് അപ്പൂപ്പനും




നമുക്ക് ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ബോംബു പൊട്ടിച്ചു തുടക്കമിടാം ...
(((( റോ ))))

ദേ... നോക്കിയേ ... വലതു ഭാഗത്ത്‌ നിങ്ങളല്ലേ ചിരിച്ചു തകര്‍ത്തു നില്‍ക്കുന്നത്...

5 comments:

Typist | എഴുത്തുകാരി said...

ബോംബ് വേണ്ട, തേങ്ങ മതി. ഞാനുടക്കാം തേങ്ങ.

എവിടെ വലതു ഭാഗം, എവിടെ ഞാന്‍. വെറുതെ മനുഷ്യനെ പറ്റിക്ക്യാ അല്ലേ.

എന്തായാലും ക്രിസ്തുമസ് നമുക്കു ഗംഭീരാക്കാം.‍

Areekkodan | അരീക്കോടന്‍ said...

കണ്ണൂര്‍ക്കാരനായതു കൊണ്ടാണോ ബോംബ് പൊട്ടിച്ച് തുടങുന്നത് ????

പ്രേം said...

എഴുത്തുകാരി,
ചേച്ചി തന്നെയാണ് ആദ്യതേങ്ങ ഉടക്കേണ്ടത് നന്നായി, നക്ഷത്രങ്ങള്‍ തയ്യാറാക്കിയോ...
ക്രിസ്തുമസ് ആശംസകള്‍ നേരുന്നു. * * * * *

അരീക്കോടന്‍,
അത് ശരിയായിരിക്കും അങ്ങിനെ തോന്നിയത് ഒച്ച ഉണ്ടാകുമ്പോള്‍ അതു നാലാള്‍ കേള്‍ക്കെണമെങ്കില്‍ ബോംബു തന്നെയല്ലേ നല്ലത് !!!
ക്രിസ്തുമസ് ആശംസകള്‍ നേരുന്നു. * * * * *

ശ്രീ said...

ബോംബ് തന്നെ വേണോ മാഷേ?

എന്തായാലും ആശംസകള്‍!
:)

raadha said...

എങ്ങനെ ഇത്ര കൃത്യമായി എന്നെ വരച്ചു വെച്ചു...? :)