നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം .... ഉണ്ടാകുമെന്നും എനിക്കറിയാം .....



... നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് മലബാര്‍ ഭാഗത്ത് പൂരമഹോത്സവം അമ്പലങ്ങളില്‍ നടന്നു കൊണ്ടിരിക്കയാണ് ..കുട്ടികളുടെ പൂവിളികള്‍ ഉയര്‍ന്നു വരുന്നു .... എല്ലാവര്ക്കും സന്തോഷം ... എവിടെയും .....