നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം .... ഉണ്ടാകുമെന്നും എനിക്കറിയാം .....



... നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് മലബാര്‍ ഭാഗത്ത് പൂരമഹോത്സവം അമ്പലങ്ങളില്‍ നടന്നു കൊണ്ടിരിക്കയാണ് ..കുട്ടികളുടെ പൂവിളികള്‍ ഉയര്‍ന്നു വരുന്നു .... എല്ലാവര്ക്കും സന്തോഷം ... എവിടെയും .....
3 comments:
വിണ്ടും കണ്ടതില് സന്തോഷം മാഷേ.
എല്ലാ വിധ ആശംസകളും :)
എന്റെയും ആശംസകള്‍
തിരിച്ചെത്തി അല്ലേ, സന്തോഷം.
പുതിയ സംരംഭത്തിനു് എല്ലാ ഭാവുകങ്ങളൂം.
Post a Comment