വിഷു അടുത്തുവന്നു...... പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ് വിഷു. മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരെല്ലാം തന്നെ വിഷു തങ്ങളുടെ രചനകള്‍ക്കു വിഷയമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മലയാറ്റൂരിന്റെ വിഷുക്കൈനീട്ടം.
മലയാളത്തെയും, ചിത്രകലയെയും, സംഗീതത്തെയും, അക്ഷരങ്ങളെയും പ്രണയിക്കുന്ന ഒരു പാവം നാട്ടിന്പുറത്തുകാരന്. സൗഹൃദം ഇഷ്ടപ്പെടുന്ന എല്ലാവരുടെയും
ഒരു നല്ല സുഹൃത്ത്.
2 comments:
നന്ദി........
നന്നായി, മാഷേ
Post a Comment