നഗ്നതാപ്രദര്‍ശനം പരിധി കടക്കുന്നതു കണ്ടുപിടിക്കാന്‍ ഹൈക്കോടതി അയച്ച അഭിഭാഷക നിരീക്ഷകര്‍ക്കു മത്സരാര്‍ഥികളുടെ കാര്യത്തില്‍ കാര്യമായി കുറ്റം കണ്ടെത്താനായില്ലെങ്കിലും വിധികര്‍ത്താവായി എത്തിയ അല്‍പ്പവസ്‌ത്രധാരിയെ കണ്ട് അവര്‍ ഞെട്ടി...കൊച്ചിയില്‍ നടന്ന 'മിസ് കേരള-09' മത്സരത്തിന്റെ നിറപ്പകിട്ടാര്‍ന്ന വേദിയാണു രസകരമായ രംഗങ്ങള്‍ക്കും വേദിയായത്.
മത്സരാര്‍ഥികളില്‍ പലരും 'മംഗ്ലീഷി'ലല്ലാതെ തനിമലയാളത്തില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഒന്നാംസ്‌ഥാനക്കാരിയായ അമേരിക്കന്‍ മലയാളി അര്‍ച്ചനാ നായര്‍ പുട്ടിനിടയ്‌ക്കു തേങ്ങപോലെ ഇംഗ്ലീഷ് ഇടയ്‌ക്കിടെ ചേര്‍ക്കാതെ ഒഴുക്കുള്ള മലയാളത്തിലാണ് അര്‍ച്ചന സംസാരിച്ചത്.മിസ് കേരള അര്‍ച്ചനാ നായര്‍ക്കു ബൈക്ക് സമ്മാനമായി ലഭിച്ചു.
Subscribe to:
Post Comments (Atom)
1 comment:
എല്ലാ ഗ്രാമങ്ങളിലേക്കും എത്തട്ടെ നമ്മുടെ യുവ കുമാരികുമാരന്മാര്‍ക്കും മിസ്സ് ഉം മിസ്ടരും അകല്ലോ ...
Post a Comment